Friday, January 14, 2011

അധ്യാപക ദിനാഘോഷം



അധ്യാപക ദിനാഘോഷം ഗുരുവന്ദനമായി ആചരിച്ചു
എ .ഇ .ഒ. എന്‍ .ഹരിദാസ്‌ അധ്യക്ഷന്‍ 

എ പി പി  കെ.വി. മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു 


 കുഞ്ഹിമുമാസ്റ്റര്‍ ,അബ്ദുറഹിമാന്‍ മാസ്റ്റര്‍ ,മുഹമ്മദ്‌ മാസ്റ്റര്‍ ,അബ്ദുറഹിമാന്‍ മാസ്റ്റര്‍ ,ദേവകി ടീച്ചര്‍ ,ഷക്കുട്ടി ടീച്ചര്‍ ,
മീനാക്ഷിക്കുട്ടി ടീച്ചര്‍ ,സാറാമ്മ ടീച്ചര്‍ നൂര്ജ ടീച്ചര്‍ എന്നീ പഴയ കാല അധ്യാപകരെ ആദരിച്ചു .

1 comment: